Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. പ്രസവവേദന മുതൽ കുഞ്ഞിന്റെ ജനനം വരെയുള്ള പരിചരണം ഒരേ മുറിയിൽ ലഭ്യമാക്കുന്നതിനൊപ്പം ഭർത്താവിന്റെയോ പ്രിയപ്പെട്ടവരുടെയോ സാന്നിധ്യവും അനുവദിക്കുന്നതാണ് പ്രധാന പ്രത്യേകത.
Please select your location.