Tue Dec 12, 2023 10:56 PM 1ST
Location
Sign In
ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകന്റെ അപ്പാർട്ട്മെന്റിൽ നിന്ന് പോലീസ് പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പുലർച്ചെ രണ്ടുമണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
Please select your location.