Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുകയും മധ്യപ്രദേശ് യൂത്ത് കോൺഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കുകയും ചെയ്തെന്നാണ് സംഘടനയുടെ ആരോപണം. ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ ഏഴ് ദിവസത്തിനകം പുനഃസ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Please select your location.