Tue Dec 12, 2023 10:56 PM 1ST
Location
Sign In
വിജ്ഞാനാധിഷ്ഠിതവും സാങ്കേതിക സ്വാശ്രയത്വമുള്ളതുമായ ‘പുതുയുഗ കേരളം’ കെട്ടിപ്പടുക്കുന്നതിൽ എൻ.ഐ.ടി. കാലിക്കറ്റ് പ്രമുഖ പങ്കാളിയാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉന്നതവിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികവിദ്യ, കേരള നോളജ് വാലി, ഏവിയേഷൻ ഹബ് തുടങ്ങിയ പദ്ധതികളും മുഖ്യമന്ത്രി വിശദീകരിച്ചു.
Please select your location.