Tue Dec 12, 2023 10:56 PM 1ST
Location
Sign In
റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ അംഗത്വ വികസന സെമിനാർ കോഴിക്കോട് ഗോകുലം ഗ്രാൻഡിൽ നടന്നു. 94 ക്ലബ്ബുകളിൽ നിന്നായി 400ഓളം ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. അംഗത്വം വർധിപ്പിക്കാനും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും ക്ലബ്ബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള വിവിധ ആശയങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
Please select your location.