Tue Dec 12, 2023 10:56 PM 1ST
Location
Sign In
നരിക്കുനി അത്താണിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘കടലോളം 2.0’ ഒക്ടോബർ 11ന് കോഴിക്കോട് ബീച്ചിൽ നടക്കും. നൂറോളം ആംബുലൻസുകളിലായി കിടപ്പുരോഗികളെ കടൽക്കരയിലെത്തിക്കും.
Please select your location.