Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധ മാസ്സ് മൈലുമായി യൂത്ത് കോൺഗ്രസ്സ്

13 Oct 2025 18:29 IST

Jithu Vijay

Share News :

കൊണ്ടോട്ടി : മലപ്പുറം ജില്ലാ കായിക മത്സരങ്ങൾ പാലക്കാട് ജില്ലയിൽ നടത്താൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് കായിക മന്ത്രി അബ്ദുറഹ്മാന് കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് ഇ മെയിലിലൂടെ പരാതി അയച്ച് പ്രതിഷേധിച്ചു, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ ദാവൂദ് കുന്നംപള്ളി ഉദ്ഘാടനം നിർവഹിച്ചു, 

യൂത്ത് കോൺഗ്രസ്സ് മുനിസിപ്പൽ പ്രസിഡന്റ്‌ സി.കെ ജിഹാദ് ആദ്യക്ഷത വഹിച്ചു, ബ്ലോക്ക്‌ സെക്രട്ടറി ഫൈസൽ ആലുങ്ങൽ, ലുക്മാൻ കാരി, അരവിന്ദ് ഗോഷ് സി, വിഷ്ണു വി സ്റ്റാലിൻ , നാസർ വി.പി എന്നിവർ സംസാരിച്ചു

Follow us on :

More in Related News