Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 14:28 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ 26 ഡിവിഷൻ കുറുന്തോട്ടത്തിൽ പോയിലെത്ത് റോഡിൽ മാസങ്ങളായി വെള്ളം കെട്ടി നിൽക്കുന്നു അത് നീക്കം ചെയ്യുന്നതിന് വേണ്ടി പരപ്പനങ്ങാടി കെട്ടുങ്ങൽ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി
സൂപ്രണ്ടിന് പരാതി നൽകി.
എത്രയും പെട്ടെന്ന് അടിയന്തര സ്വഭാവത്തിൽ വെള്ളം നീക്കം ചെയ്യുമെന്ന്
മുൻസിപ്പാലിറ്റി സൂപ്രണ്ട് ഉറപ്പു നൽകി
പരപ്പനങ്ങാടി എസ്ഡിപിഐ
മുൻസിപ്പൽ വൈസ് പ്രസിഡണ്ട്, ജലീൽ ചിറമംഗലം, മുൻസിപ്പൽ ട്രഷറർ, അഷ്റഫ് സി പി, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ്, അക്ബർ പരപ്പനങ്ങാടി, എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.