Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 10:54 IST
Share News :
വളാഞ്ചേരി : വളാഞ്ചേരി-അങ്ങാടിപ്പുറം- റോഡിൽ വെങ്ങാട് ഗോകുലം മുതല്‍ പാലച്ചോട് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 29 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.