Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2025 20:36 IST
Share News :
പെരിന്തൽമണ്ണ : അങ്ങാടിപ്പുറം -വലമ്പൂർ - അരിപ്ര റോഡിൽ കരിമല ഭാഗത്ത് സംരക്ഷണ ഭിത്തി തകർന്നതിനാൽ വാഹനഗതാഗതം ഒറ്റവരിയായി ക്രമീകരിച്ച് ചെറുവാഹനങ്ങൾ മാത്രം അനുവദിച്ചു കൊണ്ട് നിയന്ത്രണം ഏർപ്പെടുത്തിയതായി മഞ്ചേരി നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.