Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 10:39 IST
Share News :
മലപ്പുറം : പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിങ് തുടങ്ങി. കമ്മീഷന്‍ അംഗങ്ങളായ വി ടി വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിങ് നടക്കുന്നത്. പുതിയ കമ്മീഷന്‍ നിലവില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ അദാലത്താണ് ജില്ലയില്‍ നടക്കുന്നത്. മുന്‍കൂട്ടി ലഭിച്ച 122 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതി ലഭിച്ചിട്ടുള്ളത്. 36 പരാതികളാണ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് കമ്മീഷന്റെ പരിഗണനയിലുള്ളത്. അദാലത്ത് നാളെ (ആഗസ്റ്റ് 21) സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.