Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിലാശ്ശേരി എ.യു.പി. സ്കൂൾ റിട്ട: അധ്യാപിക ലീലാമ്മ ടീച്ചർ അന്തരിച്ചു

02 Oct 2025 15:10 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : പിലാശ്ശേരി എ.യു.പി. സ്കൂൾ റിട്ട: അധ്യാപിക കളരിക്കണ്ടി രമ്യ നിവാസിൽ ലീലാമ്മ ടീച്ചർ (80) അന്തരിച്ചു. റിട്ട: അദ്ധ്യാപകൻ രാധാകൃഷ്ണ പണിക്കരുടെ ഭാര്യയാണ്. മക്കൾ : രമ്യ കൃഷ്ണൻ (ടീച്ചർ ലിറ്റിൽ ഫ്ലവർ സ്കൂൾ ചെലവൂർ) ,രഞ്ജു ക്യഷ്ണൻ (അധ്യപകൻ സേവാ മന്ദിരം എച്ച് എസ്.എസ് രാമനാട്ടുകര)

ശവസംസ്കാരം 2025 ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ :8 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

More in Related News