Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു .

28 Sep 2024 13:34 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അമ്പലപ്പാറ

റോഡിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു .

ചുനങ്ങാട് പിലാത്തറ

തൈക്കാട്ടു പള്ളിയാലി

ൽ ഹാരിഷിനാണ് പരി

ക്കേറ്റത് . കാറിൻ്റെ വാ

തിൽ വെട്ടിപ്പൊളിച്ച് പു

റത്തെടുത്ത ഇയാളുടെ

പരിക്ക് ഗുരുതരമല്ല . ഇടിയുടെ ആഘാതത്തിൽ കാറി

ൻ്റെ മുൻഭാഗം തകർ ന്ന നിലയിലാണ് . പരിക്കേറ്റ ഹാരീഷിനെ

കണ്ണിയംപുറത്തെ സ്വകാര്യാശുപത്രിയിൽ

പ്രവേശിപ്പിച്ചു . പകൽ

പതിനൊന്ന് മണിക്ക്

അമ്പലപ്പാറയിൽ നിന്ന് ചുനങ്ങാട്ടേക്ക് വരിക

യായിരുന്ന കാറും ഒറ്റപ്പാലത്ത് നിന്ന് മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ച

ത് . കാറുമായി ഇടിച്ച ബസ് വഴിയരികിലുള്ള കെട്ടിടത്തിൻ്റെ മതിലിൽ ഇടിച്ചാണ്

നിന്നത് .

Follow us on :

More in Related News