Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.ബാലൻ മാസ്റ്റർ അനുസ്മരണം

16 Jul 2024 12:18 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: എൻ.സി.പി നേതാവായിരുന്ന എൻ. ബാലൻ മാസ്റ്റരുടെ പതിനാലാം ചരമവാർഷിക അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.


നാരായണൻ മേലാട്ട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ ഒ.രാജൻ,

പി.പി. രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ ,സുനിതാ ബാബു ,ശ്രീലജ പുതിയെടുത്ത്, ബ്ലോക്ക് പ്രസിഡൻ്റ് സഫാ മജീദ്, സതീഷ് ബാബു പി . ടി. കുഞ്ഞിരാമൻ, ഇ. കുഞ്ഞിക്കണ്ണൻ, എന്നിവർ സംസാരിച്ചു. ടി.കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർ. കെ. രമേശൻ നന്ദി പറഞ്ഞു.

Follow us on :

More in Related News