Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ ഡി എഫ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭാ മാർച്ച്‌ നടത്തി

07 Aug 2026 21:41 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറച്ച യു ഡി എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭാ മാർച്ച്‌ നടത്തി. മാർച്ച് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു.


നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി.നാസർ, എം സിദ്ധാർത്ഥൻ, ബാബു നഹ, കെ രാജുട്ടി, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു

കെ.കെ ജയചന്ദ്രൻ സ്വാഗതവും പാലക്കണ്ടി വേലായുധൻ നന്ദിയും പറഞ്ഞു

Follow us on :

More in Related News