Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 10:58 IST
Share News :
കോട്ടയം: കോട്ടയം വാകത്താനത്ത് രാജ്യാന്തര നിലവാരമുള്ള ഫുട്ബാൾ അക്കാദമി ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അക്കാദമി നിർമ്മിക്കുന്നതിനായി കാനഡയിലെ സ്ഥാപനവുമായി ധാരണയിലെത്തിയതായി എംഎൽഎ പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന് ലഭിച്ച സ്ഥലത്ത് നിർമ്മിക്കുന്ന അക്കാദമിയിൽ ഫുട്ബോളിന് പുറമേ മറ്റ് ചില കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Follow us on :
Tags:
Please select your location.