Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 17:33 IST
Share News :
പരപ്പനങ്ങാടി : മിച്ചഭൂമി സമരത്തിൽ ജയിൽ വാസം അനുഷ്‌ഠിച്ച പഴയകാല കമ്യൂണിസറ്റ് പാർട്ടി പ്രവർത്തകനും മൂന്നിയൂർ ജനത ടൈൽ വർക്സിലെ റിട്ട : ജീവനക്കാരനുമായ പരപ്പനങ്ങാടി ടെലിഫോൺ എക്സ്ചേഞ്ച് റോഡിനടുത്തെ അത്തോളി രാധാകൃഷ്ണൻ (80) നിര്യാതനായി.
ഭാര്യ ലക്ഷ്‌മി.
മക്കൾ : രാഗേഷ്, ലേഖ ( പരപ്പനങ്ങാടി വില്ലേജ് ഓഫീസ്), സ്മിത (മലബാറി ന്യൂസ്,) രൂപേഷ് .
മരുമക്കൾ : എം പ്രമോദ് , വി കെ. സൂരജ് (എക് സൈസ് ), രേഷ്മ, അഭിഷ
സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ
Follow us on :
Tags:
More in Related News
Please select your location.