Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2025 07:56 IST
Share News :
പൊന്നാനി : മാറഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. എംബിബിഎസ് പാസായവര്‍ക്കും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാറഞ്ചേരി സിഎച്ച്‌സിയില്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 25ന് വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷിക്കണം. അഭിമുഖം ആഗസ്റ്റ് 26ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04942676899.
Follow us on :
Tags:
More in Related News
Please select your location.