Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 18:55 IST
Share News :
പരപ്പനങ്ങാടി : അഞ്ചപ്പുര ജുമാ മസ്ജിദ് നാഇബ് മുത്തവല്ലിയും പൗരപ്രമുഖനുമായ അഞ്ചപ്പുരയിലെ അച്ചമ്പാട്ട് ഹംസകുട്ടി എന്ന ബാപ്പുട്ടി (68) നിര്യാതനായി. ഖബറടക്കം നാളെ (വ്യാഴം) പകൽ 8.30 ന് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പിതാവ് : ഹാജി കെ.മുഹമ്മദ് നഹ
മാതാവ് : നഫീസ ഹജജുമ്മ
ഭാര്യ: ഇന്ദു ബീവി.
മക്കൾ :ഷമീർനഹ, അഫ്സൽ നഹ, ഫൈസൽ നഹ.
മരുമക്കൾ: സാജിത കൽപ്പകഞ്ചേരി, സാജിത കുന്നു പുറം, സഫാന കച്ചേരിക്കുന്ന്.
സഹോദരങ്ങൾ: കുട്ടിക്കമ്മു പരപ്പനങ്ങാടി സർവ്വീസ് ബാങ്ക് പ്രസിഡൻ്റ്, ബീവാത്തു, സൈനബ, കദീജ.
Follow us on :
Tags:
More in Related News
Please select your location.