Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ പരപ്പനങ്ങാടി സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു.

29 May 2024 14:41 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങര കിളിനക്കോട് ഏക്കർ കുളത്തിൽ കൂട്ടുകാരാടൊപ്പം കുളിക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ചെട്ടിപ്പടി മൊടുവിങ്ങൽ സ്വദേശി പുഴക്കലകത്ത് സൈതലവിയുടെ മകൻ ഷാൽ (15) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow us on :

Tags:

More in Related News