Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തെ തുടർന്ന് പൊള്ളലേറ്റ മലപ്പുറം വള്ളിക്കുന്ന് സ്വദേശി മരിച്ചു.

07 May 2024 03:15 IST

ISMAYIL THENINGAL

Share News :

റിയാദ്(സൗദി): മലപ്പുറം വള്ളിക്കുന്ന് നീരോൽപ്പാലം പറമ്പാളിൽ വീട്ടിൽ ശരീഫാണ്(26) മരിച്ചത്. അൽഖർജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് തീ പൊള്ളലേറ്റ ശരീഫ് നാഷണൽ ഗാഡ് ഹോസ്‌പിറ്റലിൽ തീവ്ര പരിചരണത്തിൽ ചികിത്സയിലായിരുന്നു .

അവിവാഹിതനാണ് ശരീഫ്. പിതാവ് : അബ്ദുൽ ലത്തീഫ്, മാതാവ് : സുലൈഖ. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.


Follow us on :

More in Related News