Tue Dec 12, 2023 10:56 PM 1ST
Location
Sign In
തുടർന്ന് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന് പകരം കരണിന് ബി.ജെ.പി സീറ്റ് നൽകുകയായിരുന്നു.
ബുള്‍ഡോസര്‍ നീതി പരിഷ്കൃത സമൂഹങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് സുപ്രിംകോടതി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയെന്ന കേസിലാണ് നിര്‍ണായക നിരീക്ഷണം.
സംഭാലില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു,
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നയീം, ബിലാല്‍, നൗമാന്‍ എന്നിവരുടെ പോസ്റ്റ്മോര്‍ട്ടത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Please select your location.