Tue Dec 12, 2023 10:56 PM 1ST
Location
Sign In
കരാര്‍ പരിശോധനയടക്കം ഹര്‍ജിയില്‍ പരിഗണന വിഷയങ്ങള്‍ നിര്‍ണ്ണയിച്ച് സുപ്രീം കോടതി ഉത്തരവിറക്കി. കേസില്‍ സെപ്റ്റംബര്‍ 30ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും വാദം കേള്‍ക്കും.
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോയെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.
ഒരു ഭൂചലനമില്ലാതെ തന്നെ 142 അടി ഉയര്‍ന്നാല്‍ തന്നെ ബലക്ഷയമുണ്ടാകുമെന്നാണ് അനുമാനം.
12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Please select your location.