Tue Dec 12, 2023 10:56 PM 1ST
Location
Sign In
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി
2008-2009ല്‍ ഇടതു സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വന്ന പ്രശ്നമാണ്. സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്നം സര്‍ക്കാര്‍ തന്നെ പരിഹരിക്കണം. ഒരുപാട് രീതികളുണ്ട് പരിഹരിക്കാന്‍.
Please select your location.