Tue Dec 12, 2023 10:56 PM 1ST
Location
Sign In
ആശുപത്രിയിൽ പോകുമ്പോൾ യൂണിഫോമിട്ടിറങ്ങുന്ന ആളുടെ പേരാണ് മോഹൻലാൽ. അതൊക്കെ ചെയ്യാൻ ഇന്ത്യയിൽ മോഹൻലാലിനേ പറ്റത്തുള്ളൂ. യൂണിഫോം വലിയ സംഭവമായിപ്പോയി. മോഹൻലാൽ ആളുകൊള്ളാം. യൂണിഫോം ഒരു വിഷയമാക്കി കളഞ്ഞു
താൻ ഒളിവിൽ പോയിരുന്നില്ല. ഓരോരുത്തർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് അജു അലക്സ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തന്നെ ലോക്കപ്പിലാക്കി.
Please select your location.