Tue Dec 12, 2023 10:56 PM 1ST
Location
Sign In
കുടുംബ ബിസിനസുമായി ബന്ധപ്പെട്ട് ശിവസേന കോർപ്പറേറ്ററായിരുന്ന അജയ് ഭോസാലെയെ വിധിക്കാൻ കുട്ടിയുടെ മുത്തച്ഛൻ ഛോട്ടാ രാജൻ്റെ സംഘത്തിലെ ഒരു വാടക ഗുണ്ടായുടെ സഹായം തേടിയതിന് പൂനെ പൊലീസ് കേസെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്.
മഹായുതി നേടിയ 232 സീറ്റുകളില്‍ 132 എണ്ണം ബിജെപിക്കും 57 എണ്ണം ശിവസേനയ്ക്കും 41 എണ്ണം എന്‍സിപിക്കുമാണ് കിട്ടിയത്.
288 മണ്ഡലങ്ങളിലുമായി ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്
നാളെ മടങ്ങിവരുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചനയെങ്കിലും നിര്‍ണായകമായ യോഗം ബഹിഷ്കരിക്കാനുള്ല കാരണം വ്യക്തമായിട്ടില്ല.
നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പായി ആശിഷ് ഷേലർ ചുമതല വഹിക്കും.
Please select your location.