Tue Dec 12, 2023 10:56 PM 1ST
Location
Sign In
അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷന് അസി കമ്മിഷണര്‍ക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.
രാഹുലിനെ എത്രയും പെട്ടെന്ന് ജര്‍മ്മനിയില്‍ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ സഹോദരന് പ്രതികരിച്ചു.
ദൃശൃങ്ങളില്‍ ലോറി അമിത വേ?ഗതയിലായിരുന്നു എന്ന് വ്യക്തമാണ്. വലിയ ഒച്ചയില്‍ ഹോണ്‍ മുഴക്കി ലോറി മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. തെറ്റായ ദിശയിലൂടെയാണ് ലോറി സഞ്ചരിച്ചതെന്നും ചിത്രങ്ങളില്‍ വ്യക്തമാണ്.
രാത്രി പത്തുമണിയോടെയാണ് അബിൻ ബിനുവും സുഹൃത്തുക്കളും കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെത്തിയത്.
Please select your location.