Tue Dec 12, 2023 10:56 PM 1ST
Location
Sign In
കൊച്ചി മേഖലയില്‍ ആറ് ആകാശ് വിദ്യാര്‍ഥികള്‍ക്ക് 99 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചു.
കുഞ്ഞിനെ വലിച്ചെറിഞ്ഞ സമയത്ത് ഇതുവഴി കടന്നുപോയ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുഞ്ഞിനെ വലിച്ചെറിയാന്‍ ഉപയോഗിച്ച കൊറിയര്‍ കവറിലെ മേല്‍വിലാസം സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു.
ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഫ്ളാറ്റിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പോലീസും. യുവതിയുടെ മൊഴി ലഭിച്ചതോടെ ഇക്കാര്യത്തിൽ വ്യക്തതയായി.
കോഴിക്കോട് ജില്ലയിലെ ഏഴ് ഗ്രൗണ്ടിലും ഇന്ന് ടെസ്റ്റ് നടന്നിട്ടില്ല. മുട്ടത്തറയിലും പ്രതിഷേധം കാരണം ടെസ്റ്റുണ്ടായില്ല. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം.
വാടക വീടിന്റെ ഉടമയാണ് നിലവില്‍ വൃദ്ധന് ഭക്ഷണവും വെള്ളവും നല്‍കുന്നത്. 24 മണിക്കൂര്‍ വൃദ്ധന് വീട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല.
പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.
വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. രോഗം പടരാനുള്ള കാരണം കണ്ടെത്തി രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
സ്വകാര്യ കമ്പനികള്‍ മാത്രമല്ല വന്‍കിട പൊതുമേഖലാ ഫാക്ടറികളും പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതാണ് ചെറുതും വലുതുമായ തുടര്‍ച്ചയായ മത്സ്യക്കുരുതിക്ക് കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
1,70,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുവെന്ന് ജെറി അമല്‍ദേവ് പറഞ്ഞു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ തള്ളിയത്.
സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന നിരവധി പേര് വീണുപോയിരുന്നു. ഇങ്ങനെയൊരു സംഭവം നടന്ന ബോട്ടില്‍് ഞങ്ങളുടെ പ്രതിനിഥി നിഖിലും സുഹൃത്ത് ജില്‍സണും യാത്ര ചെയ്യുന്നുണ്ടായിരുന്നു.
bribe
Please select your location.