Tue Dec 12, 2023 10:56 PM 1ST
Location
Sign In
വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ഉണ്ടായ സംഭവത്തിൽ ഒരു സുരക്ഷാ ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ കമലേഷ് റായ് എന്ന യാത്രക്കാരൻ മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് ഭാര്യയോടൊപ്പം യാത്രക്കെത്തിയത്.
Please select your location.