Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ നാലു വയസുകാരിയെയാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നത്. ശസ്ത്രക്രിയ മാറി ചെയ്തതിന് ഡോക്ടർ മാപ്പ് ചോദിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.
നവംബർ നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനി കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു
Please select your location.