Tue Dec 12, 2023 10:56 PM 1ST
Location
Sign In
അന്താരാഷ്ട്രതലത്തില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ടെന്നും മാത്യു മില്ലര്‍ പറഞ്ഞു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നത ഇസ്രായേല്‍ നേതാക്കളെയും ഹമാസ് നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ വാറണ്ട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) തിങ്കളാഴ്ച പറഞ്ഞതിന് ശേഷം ഐസിജെ വിധി ഇസ്രായേലിന്മേല്‍ നിയമപരമായ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ട്.
ആറാഴ്ച നീണ്ടുനിൽക്കുന്നതാണ് ആദ്യഘട്ടം. ഈ ഘട്ടത്തിൽ ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഐ.ഡി.എഫ് പിൻവാങ്ങും.
2025 ജനുവരി 20 ന് അധികാരമേറ്റ ഉടന്‍ ട്രംപ് യുഎസ് സൈന്യത്തിലുള്ള ട്രാന്‍സ്ജെന്‍ഡര്‍മാരായ ആളുകളെ പിന്‍വലിക്കുന്ന ഉത്തരവില്‍ ഒപ്പിടും.
Please select your location.