Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു. രണ്ടുദിവസത്തിന് ശേഷം തലവേദനയും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീടാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
Please select your location.