Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് :ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14-15 തീയതികളിൽ മുംബൈ യിൽ വൈ ബി ചൗഹാൻ ഹാളിൽ സംഘടിപ്പിക്കുന്ന എൻ ആർ ഐ ഗ്ലോബൽ സമ്മിറ്റിന്റെ ലോഗോ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ :വർഗീസ് ചക്കാലക്കൽ നിർവഹിച്ചു,രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിലായിമഹാരാഷ്ട്ര ഗവർണ്ണർ,കേന്ദ്ര സംസ്ഥാന മന്ത്രി മാർ, ഗ്ലോബൽ പ്രതിനിധികൾ തുടങ്ങി യവർ പങ്കെടുക്കും
Please select your location.