Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : യു.ഏ ഇ ശിൽപിയും ആദ്യ പ്രസിഡൻ്റുമായിരുന്ന ശൈഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ് യാൻ്റെ ഓർമക്കായി ഇൻഡോ -അറബ് കോൺഫെഡറേഷൻ കൗൺസിൽ നല്കിവരുന്ന ശൈഖ് സെയ്ദ് ഇൻ്റർനാഷണൽ അവാർഡിന് അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി. അബ്ദുൾ നാസറിനെ തെരഞ്ഞെടുത്തായി ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Please select your location.