Tue Dec 12, 2023 10:56 PM 1ST
Location
Sign In
മാപ്പിളപ്പാട്ടിലെ അനുഗൃഹീത കലാകാരൻ, മൂവായിരത്തോളം ഗാനങ്ങൾക്ക് ഈണമിട്ട സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അന്ത്യം.
Please select your location.