Tue Dec 12, 2023 10:56 PM 1ST
Location
Sign In
താന്‍ സംസ്ഥാന പ്രസിഡന്റു സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണെന്ന് കെ. സുരേന്ദ്രൻ. ഇതില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിന്റെ കാര്യമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Please select your location.