Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : വിവിധ സാംസ്കാരിക, സാമൂഹ്യ സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഗാസയില്‍ കൊല്ലപ്പെട്ട 1,8000ത്തോളം കുട്ടികളില്‍ 1,500 പേരുടെ പേരുകള്‍ വായിക്കുന്ന 'ഗാസയുടെ പേരുകള്‍' പരിപാടി നാളെ ഒക്ടോ: 21, ചൊവ്വ ബീച്ച് ഫ്രീഡം സ്ക്വയറില്‍ നടക്കും. വൈകിട്ട് മൂന്നിന് പ്രമുഖ കവികളുടെ കവിതാലാപനവും പാട്ട്, നാടന്‍പാട്ട്, സ്കിറ്റുകള്‍, നാടകം തുടങ്ങിയ കലാപരിപാടികളോടെ ഐക്യദാർഡ്യ പരിപാടിക്ക് തുടക്കമാകും.
Please select your location.