Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്, : വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള സീസൺ 3-ലെ ആദ്യ മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്സി സ്വന്തം തട്ടകത്തിൽ മലപ്പുറം എഫ്സിയെ നേരിടും. കേരളത്തിലെ ഏറ്റവും വാശിയേറിയ ഫുട്ബോൾ പോരാട്ടം എന്ന വിശേഷണമുള്ള മത്സരം ഇന്ന് കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-ന് ആണ്
Please select your location.