Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: സി.പി.എം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ തനി സ്വരൂപം മാലോകര്‍ക്ക് കൂടുതല്‍ വ്യക്തമാകുന്ന കോടതി വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Please select your location.