Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ (KJU) ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനി അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4.15 ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ നടക്കും. ഉച്ചതിരിഞ്ഞ് 2 മണി മുതൽ മയ്യിത്ത് പൊതു ദർശനം റദൗത്തുൽ ഉലും അറബിക് കോളജിലായിരിക്കും നടക്കുക.
Please select your location.