Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : മാളുകളും ടെർഫുകളും കേന്ദ്രീകരിച്ച് വില്ലന നടത്തുന്ന രണ്ടു പേർ പോലീസ് പിടിയിൽ . പൊക്കുന്ന് പള്ളിക്കണ്ടി ഹൗസ് കുറ്റിയിൽ താഴം സ്വദേശി മുഹമ്മദ് ഫാരിസ് (29) , കുണ്ടുങ്ങൽ നടയിലത്ത് പറമ്പ് കൊത്തുകല്ല് കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ (30) 16 ഗ്രാം MDMA യുമായി നർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ. എബോസിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും എസ് ഐ ജഗ് മോഹൻദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി
Please select your location.