Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ, മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്വദേശത്തും വിദേശങ്ങളിലുമായി നിരവധി അംഗീകാരങ്ങൾ നേടിയ പ്രഗത്ഭ ഡോക്ടർ ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് പുതിയ ഡിപ്പാർട്മെന്റ് പ്രവർത്തിക്കുന്നത്.
Please select your location.