Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി സംഘം, ശ്രീലങ്കാ സർക്കാരിന്റെ നഗരവികസനം, നിർമ്മാണം, ഹൗസിംഗ് വകുപ്പ് മന്ത്രിയായ ശ്രീ. അനുര കരുണാതിലകെയെ കൊളംബോയിലെ മന്ത്രാലയ ഓഫീസിൽ സന്ദർശിച്ച് ദ്വിപക്ഷ സഹകരണവുമായി ബന്ധപ്പെട്ട ഫലപ്രദമായ ചർച്ചകൾ നടത്തി.
Please select your location.