Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഐ സി യുവിൽ കഴിയുന്ന അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് പുതിയ മെഡി ക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
Please select your location.