Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : പൊതുപ്രവർത്തകൻ എന്നതിനപ്പുറം ഒരു കൃഷിക്കാരൻ കൂടിയായതുകൊണ്ടാണ് തൻ്റെ ഓരോ ദിനങ്ങളും അതിരാവിലെ തന്നെ ഊർജ്ജദായകമായി മാറുന്നതെന്ന് മേയർ ഒ സദാശിവൻ. എനർജൈസേഴ്സ് ഹബ്ബ് കൂട്ടായ്മയുടെയും ജനശബ്ദത്തിൻ്റെ മനശക്തി പതിപ്പ് പ്രകാശനത്തിൻ്റെയും ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Please select your location.