Tue Dec 12, 2023 10:56 PM 1ST
Location
Sign In
തമിഴ്നാട് ദിണ്ടിഗലില്‍ കാറപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു. മൂന്നുകുട്ടികളടക്കം പത്തുപേര്‍ക്ക് 'പരിക്കേറ്റിട്ടുമുണ്ട്. ശോഭന(51), ശോഭ(45)എന്നിവരാണ് മരിച്ചത്.
Please select your location.