Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും വോഡഫോണ്‍ ഐഡിയ 5ജി സേവനങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ് വിയുടെ 5ജി സേവനം ഇരു നഗരങ്ങളിലുമായി ലഭിക്കുന്നത്. വൈകാതെ മറ്റിടങ്ങളിലും ആരംഭിക്കും.
Please select your location.