Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ ബന്ധപ്പെടുത്തി ചരക്കു ഗതാഗതത്തിനായുള്ള പദ്ധതി തയ്യാറായി വരുന്നതായി കേരളാ മാരിടൈം ബോർഡ് ചെയർമാൻ എൻ. എസ്. പിള്ള പറഞ്ഞു. കേരളാ മാരിടൈം ബോർഡ് , മലബാർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി തീരദേശ ചരക്കു നീക്കം പുനരാരംഭിക്കുന്നതിനെക്കുറിച്ച് വിവിധ വാണിജ്യ സംഘടനകളുമായി നടത്തിയ ചർച്ചാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Please select your location.