Sat May 24, 2025 1:22 PM 1ST
Location
Sign In
കോഴിക്കോട്∙ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം വിളിച്ചോതിക്കൊണ്ട് നഗരത്തിന് പുതു കാഴ്ചകൾ സമ്മാനിച്ച് കോഴിക്കോട് രൂപത പ്രഥമ ‘ഫെലിക്സ് നതാലിസ്’ മഹാക്രിസ്തുമസ് ഘോഷയാത്ര സംഘടിപ്പിച്ചു.. ശനിയാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര, രാത്രി ഏഴോടെ ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു
Please select your location.