Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : ലോക രക്ത ദാന ദിനത്തിൽ വെൽനെസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യത്തെ സ്മാർട്ട് രക്തദാന ശൃംഖല എ ഐ അധിഷ്ഠിത വെൽബി ആപ്പിൽ പ്രവർത്തനം ആരംഭിച്ചു. രക്ത ബാങ്കുകളെയും സന്നദ്ധ സംഘടനകളെയും രക്തദാതാക്കളെയും പൊതു ജനങ്ങളെയും ആപ്പ് ബന്ധിപ്പിക്കുന്നു.
Please select your location.